വിശദീകരണവുമായി മന്ത്രി എംഎം മണി | Oneindia Malayalam

2018-09-08 155

M M Mani controversial statement
വിവാദ പ്രസ്താവനകളുടെ പേരിൽ എപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന ആളാണ് വൈദ്യുത മന്ത്രി എം എം മണി. എന്നാൽ പ്രളയകാലത്ത് മന്ത്രി എത്ര സംയമനത്തോടെയാണ് പെരുമാറിയതെന്ന് പ്രതിപക്ഷം വരെ സമ്മതിച്ചതാണ്. പക്ഷെ വീണ്ടും കാര്യങ്ങൾ കൈവിട്ട് പോയി തുടങ്ങിയിരിക്കുന്നു.

Videos similaires